Tuesday, November 17, 2015

മൊബൈലില്‍ ടി വി ചാനലുകള്‍ ലൈവായി കാണുവാനും റിക്കോര്‍ഡ് ചെയ്യുവാനും ഒരു തകർപ്പൻ ആപ്ലിക്കേഷന്‍...


വണക്കം ഫ്രെണ്ട്സ് 

ആന്‍ഡ്രോയിഡ് ഫോണ്‍ കയ്യിലുണ്ടോ എങ്കില്‍ ഇനി ടി വിയുടെ ആവശ്യമില്ല കാരണം   മൊബൈലില്‍ ടി വി ചാനലുകള്‍ ലൈവായി കാണുവാനും റിക്കോര്‍ഡ് ചെയ്യുവാനും ഒരു പൊളപ്പന്‍ ആപ്ലിക്കേഷന്‍ ആണ് ഇന്ന് നിങ്ങള്‍ക്ക് തരുന്നത്.live stream player എന്നാണിവന്റെ പേര്. ലൈവ് tv എങ്ങിനെ കാണാം എന്ന് നോക്കാം.ഇന്‍സ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷന്‍ ഓപ്പണ്‍ ചെയ്യുക.താഴെ ചിത്രത്തില്‍ കാണുമ്പോലെ ഓപ്പണ്‍ ആകും.


ചാനല്‍ സേര്‍ച്ച്‌ ചെയ്യുവാന്‍  അടയാളപ്പെടുത്തിയ ഭാഗത്ത്‌ ക്ലിക്കുക.

ഇവിടെ അടയാളപ്പെടുത്തിയ ഭാഗത്ത് കാണുവാന്‍ ആഗ്രഹിക്കുന്ന tv ചാനലിന്റെ പേര് ടൈപ്പ് ചെയ്യുക.ഞാന്‍ HBO എന്ന പേര് ടൈപ്പ് ചെയ്ത് സേര്‍ച്ച്‌ കൊടുത്തു.hbo യുടെ  തന്നെ എല്ലാ ചാനലും ഇവിടെ കാണാം.അതില്‍ നിന്നും ഞാന്‍ hbo hd usa സെലക്റ്റ് ചെയ്തു.
ഇവിടെ ഒരുപാട് ഓപ്ഷന്‍സ് കാണാം.ഞാന്‍ പ്ലേ എന്ന ഓപ്ഷന്‍ സെലക്റ്റ് ചെയ്തു.


കണ്ടോ ലൈവ് ചാനന്‍ പ്ലേ ആയത്.അടയാളപ്പെടുത്തിയ റിക്കോര്‍ഡ് ബട്ടണില്‍ പ്രസ്സ് ചെയ്താല്‍ ലൈവ് പ്രോഗ്രാം റിക്കോര്‍ഡ് ചെയ്യാം.
മലയാളം ചാനല്‍സ് സെര്‍ച്ചിയപ്പോള്‍ കിട്ടിയതാ.ഇനി ചാനല്‍ പ്ലേ ചെയ്യുമ്പോള്‍ സൌണ്ട് മാത്രേയുള്ളൂ എങ്കില്‍ സെറ്റിങ്ങ്സില്‍ hardware acceleration ചെയ്ഞ്ച് ചെയ്യുക.
എങ്ങിനുണ്ട്  അടിപൊളിയല്ലേ ഞാന്‍ ഇപ്പോള്‍ ഇതില്‍ നിന്നാണ് ചാനലുകള്‍ കാണുന്നത്.പിന്നെ ഇത് കായ് കൊടുത്ത് മേടിക്കാനുള്ള ഒരു ആപ്ലിക്കേഷന്‍ ആണ്.പ്ലേ സ്റ്റോറില്‍ ഇല്ലാഞ്ഞതിനാല്‍ ലിങ്ക് ഇടുന്നില്ല .....

ഫയൽ വേണോ മെയിൽ id comment ചെയ്തോളൂ 

2 comments:

pop